pinarayi vijayan against sabarimala thanthri
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധി കലശം നടതതിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചു.